Shiv Sena Criticizes Modi over the Covid situation in the country'<br />കൊവിഡിനെ ജയിക്കാൻ 21 ദിവസം മതിയെന്ന് പ്രധാനമന്ത്രി മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാൽ നൂറ് ദിവസം പിന്നിട്ടിട്ടും സ്ഥിതി അതേപടി നിലനിൽക്കുന്നുവെന്നും വിമർശിച്ച് ശിവസേന മുഖപത്രമായ സാമ്ന.